leelamani-amma-71

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ പ്രാഥമികാരോഗ്യേ കേന്ദ്രത്തിന് സമീപം ഉഷസ് ഭവനിൽ (കീടമന) ഗോപാല കൃഷ്ണപിള്ളയുടെ ഭാര്യ ലീലാമണി അമ്മ (71) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനേഷ് ഗോപാൽ, അരുൺ ഗോപാൽ.