കിഴക്കുംഭാഗം: വളവുപച്ച തെക്കുംകര വീട്ടിൽ എൻ. സോമന്റെ ഭാര്യ ജി. ഭാനുമതി (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഷൈലജ, ഷാജ്, ഷാജീവ്. മരുമക്കൾ: പരേതനായ ശ്രീകൃഷ്ണ പണിക്കർ, സിന്ധു ഷാജീവ്. സഞ്ചയനം 12ന് രാവിലെ 8ന്.