thankappan-76

ഓച്ചിറ: മേമന പ്രീതാ നിവാസിൽ റിട്ട. എൽ.എെ.സി ജീവനക്കാരൻ തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രവീൺ, പ്രവിത, പ്രജിത. മരുമക്കൾ: ദീപ്തി, സുനിൽകുമാർ, അജിത്ത് കുമാർ.