subaidabeevi-65

കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമായ കുറവന്റയ്യത്ത് പരേതനായ സത്താറിന്റെ ഭാര്യ സുബൈദ ബീവി (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെറിൻ, ഷിബു. മരുമക്കൾ: അൻവർ, ഹസീന.