ഇരവിപുരം: വെളിയിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ വൈദ്യരുടെ ഭാഗ്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണി, രാജൻ. മരുമക്കൾ: പരേതനായ രമേശൻ ജ്യോത്സ്യർ, സുധ.