roshamma-43

മുളവന: പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ റോസമ്മ (43) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റോഷൻ, റോസിലാൻഡ്.