പൂതക്കുളം: മുക്കട ഗൗരിശങ്കരത്തിൽ പരേതനായ സത്യവ്രതന്റെ ഭാര്യ എസ്. സുഷമ (74, റിട്ട. ഇ.എസ്.ഐ) നിര്യാതയായി. മക്കൾ: ജിജിമോൻ, ജിസ്മോൻ. മരുമകൾ: സിബി ജിസ്. സഞ്ചയനം 11ന് രാവിലെ 7ന്.