കുണ്ടറ: പുനുക്കന്നൂർ കോവിൽ മുക്ക് നെടിയവിള വീട്ടിൽ രാജന്റെയും പരേതയായ വസന്തയുടെയും മകൻ ദിലീപ് കുമാർ (41) നിര്യാതനായി. ഭാര്യ: സുമ. മകൾ: പാർവതി.