പനയം: പെരിനാട് റെയിൽവേ സ്റ്റേഷന് സമീപം മതിനൂർ വീട്ടിൽ കെ. അർജുനൻ ആചാരി (86, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മാൾ. മക്കൾ: അഡ്വ. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ (ദുബായ്). മരുമക്കൾ: ജയ, വിദ്യ (ദുബായ്).