മുഖത്തല: കുരീപ്പള്ളി ആൽവിൻ കേറ്ററേഴ്സ് ഉടമ ആൽവിൻ കോട്ടേജിൽ ഐ. അലക്സാണ്ടർ (55, ജോയി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അനു അലക്സ് (യു.ഐ.ടി, കൊട്ടാരക്കര, പി.ജി വിദ്യാർത്ഥിനി), ആൽവിൻ അലക്സ് (കാഞ്ഞിരകോട് സെന്റ് ആന്റണീസ്, പ്ലസ് ടു വിദ്യാർത്ഥി).