muneer-babu-41

കുളത്തൂപ്പുഴ: കൊവിഡ് ബാധിച്ച് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുളത്തൂപ്പുഴ സാംനഗർ മുനീർ മൻസിൽ മുനീർ ബാബു (41) മരിച്ചു. ഭാര്യ: ജസീന. മകൾ: നൂറഷഹബാൻ.