കൊട്ടാരക്കര: ഈയംകുന്ന് മേലേവിള വീട്ടിൽ ഒ. പൊന്നച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ് (ആർമി), വിനോദ് (യു.എ.ഇ), മനോജ് (ആർ.വി എച്ച്.എസ്.എസ്, വാളകം), ഷീബ. മരുമക്കൾ: സാലി, ഷേർലി, ലിജി, റിനു ജോസഫ്.