kmml-hospital


കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ പൊതുമേഖലാസ്ഥാപനമായ കൊല്ലം കെ.എം.എം.എൽ കൊവിഡ് ആശുപത്രി സജ്ജമാക്കുന്നു. ചവറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഓക്‌സിജൻ സൗകര്യത്തോടെ 500 കിടക്കകളുള്ള ആശുപത്രിയാണ് തയ്യാറാക്കുന്നത്‌.വീഡിയോ:ശ്രീധർലാൽ.എം.എസ്