കരുനാഗപ്പള്ളി : വനമിത്ര ഡോ. സൈജു ഖാലിദിന്റെ നന്മമരം ഫൗണ്ടേഷൻ വൃക്ഷവ്യാപന പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഏർപ്പെടുന്നവരെ അവാർഡ് നൽകി ആദരിക്കുന്നു. പൊതുവിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും ഓരോരുത്തർക്കാണ് അവാർഡ് നൽകുക. ബന്ധപ്പെട്ട മേഖലയിൽ ഇതുവരെ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങൾ നന്മമരം സംസ്ഥാന കോ ഒാർഡിനേറ്റർ ഷാജഹാൻ രാജധാനി, രാജധാനി ഗോൽഡ് ആൻഡ് ഡയമണ്ട്സ് കരുനാഗപ്പള്ളി എന്ന വിലാസത്തിൽ 30നകം നൽകണം.