കൊല്ലം: വടക്കേവിള പരേതനായ റിട്ട. സി.ഐ.ഡി വാസുദേവന്റെ മകൻ ന്യൂ ഐശ്വര്യ നഗർ പ്രതീക്ഷയിൽ പി.വി. സുഗുണാനന്ദന്റെ ഭാര്യ കനകമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രേം. ജി. ആനന്ദ്, ഷിബി ആനന്ദ്. മരുമക്കൾ: സെൽസ, അജി.