sukumarapilla-70

കൊട്ടാരക്കര: ആനക്കോട്ടൂർ ലക്ഷ്മി വിലാസത്തിൽ സുകുമാരപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാകുമാരിഅമ്മ. മകൾ: രാജലക്ഷ്മി (താലൂക്ക് ഓഫീസ്, കൊട്ടാരക്കര). മരുമകൻ: സുരേഷ് കുമാർ (അടൂർ കോടതി). സഞ്ചയനം 16ന് രാവിലെ 8ന്.