നെടുങ്ങോലം: കുണ്ടറ ചെറുമൂട് കല്യാണ മംഗലത്ത് വീട്ടിൽ രവീന്ദ്രൻ ഉണ്ണിത്താൻ (87) നെടുങ്ങോലം അനൂസ് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമഅമ്മ. മക്കൾ: മോഹനൻപിള്ള, വിക്രമൻ നായർ, പുഷ്പ കുമാരി, ഗോപകുമാർ, സന്ധ്യ. മരുമക്കൾ: ലതാകുമാരി, കുശല, രാജഗോപാലൻ ഉണ്ണിത്താൻ, പരേതയായ ശോഭ, അനിൽ കുമാർ. സഞ്ചയനം 11ന്.