aliyamma-60

കൊല്ലം: മുണ്ടയ്ക്കൽ പുത്തൻവയലിൽ വീട്ടിൽ പി.കെ. രാമചന്ദ്രന്റെ ഭാര്യ ഏലിയാമ്മ (60, ലീല) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. മക്കൾ: സോണ ജറാൾഡ്, അരുൺ. മരുമക്കൾ: ജെറാൾഡ്, ജിജി.