പത്തനാപുരം: പിറവന്തൂർ ചീവോട് സന്തോഷ് ഭവനിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ കെ.കെ. പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി. ശ്രീലത, പി. ശ്രീകല. മരുമക്കൾ: കെ. പ്രസാദ്, ആർ. സുരേന്ദ്ര ബാബു. സഞ്ചയനം 13ന്.