rajamma-p-83

കൊല്ലം: ഉളിയക്കോവിൽ കൂട്ടാണി കിഴക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ പി. രാജമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മനോഹർ, മണിക്കുട്ടൻ, മഹേഷ്, മായമോഹിനി. മരുമക്കൾ: സിനി, രാഗിണി, രമണി, പരേതനായ സോമരാജൻ.