chellammayamma-98

മുഖത്തല: വെറ്റിലത്താഴം വിഷ്ണു ഭവനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (98) നിര്യാതയായി. മക്കൾ: രാജേശ്വരിഅമ്മ, ബാബു, ചന്ദ്രൻ, സീത, ലത, ഗിരിജ. മരുമക്കൾ: പരേതനായ സോമരാജൻപിള്ള, സുധ, ശ്യാമള, പരേതനായ മോഹനൻപിള്ള, മുരളീധരൻപിള്ള, രവി.