കൊല്ലം: കൊവിഡ് മാനദണ്ഡലംഘനങ്ങൾക്കെതിരെയുള്ള താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.