കുണ്ടറ: നെടുമ്പായിക്കുളം ബ്രദേഴ്സ് കോട്ടേജിൽ പരേതനായ ഒ. എബ്രഹാമിന്റെ ഭാര്യ ലില്ലിക്കുട്ടി (77) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിനി സ്റ്റാലിൻ (ചെന്നൈ), സുനി ഏത്തക്കൻ (യു.എസ്.എ). മരുമക്കൾ: ജോസഫ് സ്റ്റാലിൻ (ചെന്നൈ), മാത്യു.പി. ഏത്തക്കൻ (യു.എസ്.എ).