bharghaviamma-87

ഉമയനല്ലൂർ: തെങ്ങുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രഘുനാഥൻപിള്ള, സുരേഷ് ബാബു, ശ്രീകല, ഉദയൻ. മരുമക്കൾ: സരസ്വതിഅമ്മ, ശ്രീലത, അപ്പുക്കുട്ടൻപിള്ള, ബീന. സഞ്ചയനം 13ന്.