rajasekaranpilla-44

തൊടിയൂർ: മുഴങ്ങോടി പുത്തൻവീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെയും വിജയലക്ഷ്മിഅമ്മയുടെയും മകൻ രാജശേഖരൻപിള്ള (44, അഡ്വക്കേറ്റ് ക്ലാർക്ക്, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ലീന. മകൻ: ഗോകുൽരാജ്. സഞ്ചയനം 13ന് രാവിലെ 8ന് .