തൊടിയൂർ: കല്ലേലിഭാഗം സരിഗാഭവനിൽ വി. പ്രസന്നന്റെയും (ജയശ്രീ ജുവലറി) ശകുന്തളയുടെയും മകൾ സരിഗയും പത്തനംതിട്ട അഴൂർ തിരുവാതിരയിൽ ശിവപ്രസാദിന്റെയും രമണിയുടെയും മകൻ പ്രതീഷും വധൂഗൃഹത്തിൽ വിവാഹിതരായി.