nadharajan-73

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര പുത്തൻപുരയിൽ നടരാജൻ (73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ശിവരാജൻ, ജയശ്രീ. സഞ്ചയനം 13ന് രാവിലെ 8ന്.