കുന്നത്തൂർ: പടിഞ്ഞാറ് ചക്കാലവിളയിൽ ബാലൻ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പരേതനായ അജി, അജിത. മരുമക്കൾ: അനിൽകുമാർ, ബിന്ദു. സഞ്ചയനം 12ന് രാവിലെ 8ന്.