കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. 10,023 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കുറച്ചുപേർ കൊവിഡ് ചികിത്സയിലുള്ളത് കൊല്ലത്താണ്.