ചവറ: ചവറ മങ്കുഴി മഠത്തിൽ (പുന്നവിള പുത്തൻവീട്, ചന്ദനത്തോപ്പ്) എ.ജി. ബിമൽ തമ്പു (53, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പത്മനി. മക്കൾ: അമർ തമ്പു, അമൽ തമ്പു. മരുമകൾ: അമൃത അജയ്.