ചിതറ: വളവുപച്ച വള്ളുതോട്ടത്തിൽ വീട്ടിൽ സുശീലൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ബിന്ദു, ബീന. സഞ്ചയനം 13ന്.