പൂതക്കുളം: ഇടയാടി മുള്ളാലുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (96) നിര്യാതയായി. മക്കൾ: ബേബിഅമ്മ, ശോഭനഅമ്മ, പരേതനായ അശോക് കുമാർ, സുഭാഷ് കുമാർ, അമ്മിണിഅമ്മ, അഭിലാഷ്. മരുമക്കൾ: മാധവൻപിള്ള, സുഗതൻപിള്ള, ബിനി, ജയ, ശിവപ്രസാദ്, ദിവ്യ. സഞ്ചയനം 14ന് രാവിലെ 7ന്.