കൊല്ലം: ആശ്രാമം നഗർ- 132 നമ്പാരത്ത് വീട്ടിൽ എൻ. ശശിധരൻ (60) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സജിത, സാജൻ, അശ്വതി. മരുമക്കൾ: അംബു, ബിജു.