പരവൂർ: ഊന്നിൻമൂട് തലക്കുളം ശ്യാമ വിഹാറിൽ റിട്ട. ഗവ. ഹോമിയോ വകുപ്പ് ജീവനക്കാരൻ വിജയൻകുട്ടി (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമനഅമ്മ. മക്കൾ: ഹരിലാൽ, വിജയലാൽ, ശ്യാമ. മരുമക്കൾ: അനുമോൾ, നിമ, അശോക്.