muttubheevi-79

കൊല്ലം: പഴയാറ്റിൻകുഴി ഏണപ്പള്ളി തൊടിയിൽ അനസ് നിവാസിൽ പരേതനായ യൂസുഫ് കുഞ്ഞിന്റെ ഭാര്യ മുത്തുബീവി (79) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: യഹിയ, നസീറ, ജുമൈലത്ത്, ഷൈല, നൗഷാദ്, സജീന, ഹസീന, സീനത്ത്, നിസാമുദ്ദീൻ, ഷീജ. മരുമക്കൾ: ഷംസുദ്ദീൻ, ഷാജി, റഷീദ്, അനസ്, നവാസ്, നാസിമുദ്ദീൻ, ആരിഫ, ഹസീന, സബീന, പരേതനായ ഹാഷീം.