ഓയൂർ: മരുതമൺപള്ളി പാച്ചമംഗലത്ത് ഇല്ലത്ത് എം. വിഷ്ണു നമ്പൂതിരി (71, റിട്ട. ഖാദിബോർഡ്) നിര്യാതനായി. ഭാര്യ: വി. ഗൗരി അന്തർജ്ജനം. മക്കൾ: ഹരിവിഷ്ണു, ബിന്ദുജവിഷ്ണു. മരുമക്കൾ: സൗമ്യ, ശ്രീഹരി (ഒറക്കിൾ ടെക്നോപാർക്ക്).