ഓയൂർ: വെളിനല്ലൂർ സിതാരയിൽ രാഘവൻപിള്ള (86, പോപ്പുലർ) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: പരേതനായ സാബു, വിനോദ്. മരുമക്കൾ: ബീന, പ്രമീള.