ramachandranpilla-b-64

ഓയൂർ: മീയ്യണ്ണൂർ ഹരിശ്രീയിൽ (പാറവിള പുത്തൻവീട് ) ബി. രാമചന്ദ്രൻപിള്ള (64, റിട്ട. പി.ഡബ്ല്യു.ഡി ഓവർസീയർ) നിര്യാതനായി. ഭാര്യ: എൽ. ആനന്ദഭായിഅമ്മ (റിട്ട. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്). മക്കൾ: ആർ. അഖിൽ (ഫെഡറൽ ബാങ്ക്, ഓയൂർ), ഡോ. എ.ആർ. ആര്യ. മരുമക്കൾ: അതുല്യഅഖിൽ, ഡോ. ചിന്തുകൃഷ്ണൻ.