joseph-83

പു​ന​ലൂർ: ഇ​ട​മൺ ആ​ന പെ​ട്ട​കോ​ങ്കൽ പാ​റ​യിൽ വീ​ട്ടിൽ ജോ​സ​ഫ് (83, ത​ങ്ക​ച്ചൻ) നിര്യാതനായി. സം​സ്​കാ​രം നാ​ളെ ആ​ന​പെ​ട്ട കോ​ങ്കൽ സെന്റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്കൾ: ബോ​സ്, ഫാ. ജോ​ഷ്വാ പാ​റ​യിൽ (സൗ​ദി), മാ​മ​ച്ചൻ, ജോ​സ​ഫ്, പ​രേ​ത​നാ​യ ജെ​യിം​സ്. മ​രു​മ​ക്കൾ: ജെ​സി, സു​മ, അ​നു, ജെസി.