കൊല്ലം: ആശ്രാമം സരയൂ നഗർ ഒന്നിൽ ചേക്കോട്ട് തെക്കതിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കൾ: ജി. ജയചന്ദ്രൻ പിള്ള, ജി. ജയമോഹൻ, ജി. ജയപ്രകാശ്, കെ. ജയചിത്ര. മരുമക്കൾ: എ. ജയ, എൻ.ആർ. ബിനി, എ. വേണുകുമാർ.