കൊട്ടാരക്കര: കലയപുരം പൂവറ്റൂർ കിഴക്ക് കുഴിത്തുണ്ടിൽ വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ എൻ. നളിനി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. സജി, ജി. ശശിധരൻ, പരേതനായ ജി. തുളസീധരൻ, ജി. സുശീല, ജി. മുരളീധരൻ, ജി. സുരേഷ്. മരുമക്കൾ: വിജയശ്രീ, വസന്ത, എൻ. വിശ്വനാഥൻ, ധന്യാറാണി. സഞ്ചയനം 16ന് രാവിലെ 6.30ന്.