കിഴക്കേകല്ലട: രണ്ട് റോഡ് സെന്റ് ജൂഡ് സദനത്തിൽ ബി. ഫ്രാൻസിസ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: റാണി, റീനി. മരുമക്കൾ: സുരേഷ് ആന്റണി, ബോസ്കോ.