കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.