കൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായിയും അലൈഡ് കാഷ്യൂ ഫാക്ടറി, നോബിൾ കാഷ്യൂ ഫാക്ടറി, കുന്നുവിള ഏജൻസീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് കുന്നുവിളവീട്ടിൽ ജേക്കബ്. സി. ലൂക്ക് (73, അലൈഡ് ബേബിക്കുട്ടി) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ഡോ. ബിജു ലൂക്ക് ജേക്കബ്, അഞ്ചു എലിസബത്ത് ജേക്കബ് (യു.കെ). മരുമക്കൾ: എമി, വിന്നി മാത്യു.