ramani

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മുളമൂട്ടിൽ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ രമണി (70, സ്റ്റേജ് ആർട്ടിസ്റ്റ്) നിര്യാതയായി. മക്കൾ: പരേതനായ സുബ്രഹ്മണ്യൻ, ഗണേശ്. മരുമക്കൾ: പരേതയായ രജിത, സിന്ധു ഗണേശ്.