manma

കരീപ്ര: മടന്തകോട് ബിന്ദു സദനത്തിൽ എൻ. മന്മഥൻനായർ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലതാംബിക. മക്കൾ: എം.എൽ. ബിന്ദുകുമാരി, എം.എൽ. ബീനാകുമാരി, ബി.എം. ബിനുകുമാർ. മരുമക്കൾ: ആർ. വിനോദ് കുമാർ, എസ്. മനോജ് കുമാർ, രമ്യ. സഞ്ചയനം 16ന് രാവിലെ 7ന്.