saras

കല്ലുവാതുക്കൽ: മാടൻപൊയ്കയിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: സുദർശനൻ, വത്സലകുമാരി, നന്ദകുമാർ, ശ്രീജ, പരേതനായ തുളസീധരൻ. മരുമക്കൾ: വത്സലകുമാരി, രാജശ്രീ, പരേതരായ വിജയമ്മ, ശിവപ്രസാദ്. സഞ്ചയനം 13ന് രാവിലെ 7ന്.