sankara

കൊല്ലം: കാവനാട് കന്നിമേൽ ചേരിയിൽ മാവഴികത്ത് വടക്കതിൽ ശങ്കരനാരായണപിള്ള (77, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: രഞ്ജിത്ത്, അഭിലാഷ്, ബൈജു. സഞ്ചയനം 16ന് രാവിലെ 7ന്.