suresh

പത്തനാപുരം: കിഴക്കേഭാഗം രാജ്ഭവനിൽ ചന്ദ്രശേഖരകുറുപ്പിന്റെയും (റിട്ട. റേഞ്ച് ഓഫീസർ) പരേതയായ സരോജനിഅമ്മയുടെയും മകൻ സുരേഷ് കുറുപ്പ് (59, കൊച്ചുകുട്ടൻ) ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിദാമിൽ സംസ്കാരം നടത്തി. ഗുജറാത്ത് ഗാന്ധിദാമിൽ കഴിഞ്ഞ 30 വർഷമായി ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: ജെന്നിഫർ. മക്കൾ: ശീതൾ, സനൽ. സഹോദരങ്ങൾ: സുശീല, സുഷമ, പരേതനായ സുനിൽ, സുജിത്ത്.