mohanan

പരവൂർ: കോങ്ങാൽ വിമല മന്ദിരത്തിൽ മോഹനൻ (72, റേഷൻകട, ഊന്നിൻമൂട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. വിമല (റിട്ട. എച്ച്.എം, എസ്.എൻ.വി ജി.എച്ച്.എസ്, പരവൂർ). മക്കൾ: ദീപു (പ്രോജക്ട് മാനേജർ, ഇൻഫോസിസ്, തിരുവനന്തപുരം), ദിവ്യ. മരുമക്കൾ: കണ്ണൻ (അസി. മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, കൊല്ലം), ഭാഗ്യ. സഞ്ചയനം 14ന് രാവിലെ 7 ന്.